Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; ഒമാനിൽ നാലുപേർ പിടിയിൽ
മസ്കത്ത്: ആയിരത്തിലധികം മയക്കുമരുന്ന് പാക്കറ്റുകളുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ദോഫാർ ഗവർണറേറ്റ് തീരത്തുനിന്നാണ് കോസ്റ്റ് ഗാർഡ് പൊലീസ് ഇവരെ പിടികൂടുന്നത്. 'ഖാട്ട്' മയക്കുമരുന്നിെൻറ 1709 പാക്കറ്റുകൾ ഇവരിൽനിന്ന് കണ്ടെടുത്തു.
ഇവർക്കെതിരെ നിയമനടപടി പൂർത്തീകരിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.