ലഹരി മരുന്ന് പിടികൂടുന്നതിന്റെ ദൃശ്യം
Posted On
date_range Updated On
date_range ലഹരി മരുന്ന് പിടികൂടി
ദോഹ: കര അതിർത്തി വഴി കടത്താൻ ശ്രമിച്ച ഹഷിഷ് ലഹരിമരുന്ന് പിടികൂടി ഖത്തർ കസ്റ്റംസ്. യാത്രക്കാരൻ വസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ച 80 ഗ്രാം ഹഷിഷ് മയക്കുമരുന്നാണ് ലാൻഡ് കസ്റ്റംസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.
വസ്ത്രത്തിനുള്ളിലായി ശരീരത്തോട് ചേർത്തുവെച്ചു കെട്ടിയ നിലയിലായിരുന്നു ഇവ. പിടികൂടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അധികൃതർ സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.