Posted On
date_range Updated On
date_range ദോഹ - കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു
ദോഹ: ഖത്തറിൽ നിന്നും ചൊവ്വാഴ്ച രാവിലെ ഏഴിന് പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. പുലർച്ചെ നാല് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ദോഹയിൽ കുടുങ്ങി കിടക്കുകയാണ്.
സാങ്കേതിക തകരാറാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഒടുവിൽ ഖത്തർ സമയം വൈകുന്നേരം 6.30ന് വിമാനം പുറപ്പെടുമെന്നാണ് യാത്രകാർക്ക് നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.