ഖിഫ് ഫുട്ബാൾ ടൂർണമെന്റിൽ ഫലസ്തീൻ പതാകയും ഷാളും അണിഞ്ഞ് അണിനിരന്ന ദിവ കാസർകോട് ടീം
Posted On
date_range Updated On
date_range ഫലസ്തീന് ഐക്യദാർഢ്യവുമായി ദിവാ കാസർകോട്
ദോഹ: 14ാമത് ഖിഫ് അന്തർജില്ല ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യറൗണ്ട് മത്സരത്തിൽ ദിവാ കാസർകോട് ടീം ഫലസ്തീൻ ഷാൾ അണിഞ്ഞും പതാകവീശിയും കളത്തിലിറങ്ങി ഐക്യദാർഢ്യമർപ്പിച്ചു. അതിജീവനത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായാണ് കളി തുടങ്ങുന്നതെന്ന് ടീം ക്യാപ്റ്റൻ മൊയ്ദീൻ സജ്ജാദും മാനേജർ മുഹമ്മദ് ഷംസീറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.