ഡി​സ്ക​വ​ർ ഇ​ന്ത്യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ : നൈ​ല ഷാ​ന​വാ​സ്, റൗ​ണ​ക് ത​ൻ​വീ​ർ, ഫ​തീ​ൻ ഫാ​രി​സ്, സം​പൂ​ർ​വ നാ​യി​ഡു, ഷി​മ മ​നാ​ൽ, സ​ഞ്ജ​യ് കു​മാ​ർ

ഡി​സ്ക​വ​ർ ഇ​ന്ത്യ ക്വി​സ്: ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​െൻറ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഖ​ത്ത​ർ ഇ​ന്ത്യ​ൻ സ്​​റ്റു​ഡ​ൻ​റ്​​സ് ക്ല​ബ് (കി​സ്ക്) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 'ഡി​സ്ക​വ​ർ ഇ​ന്ത്യ' ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷി​മ മ​നാ​ൽ (ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ), ഫ​തീ​ൻ ഫാ​രി​സ് (നോ​ബി​ൾ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ), സം​പൂ​ർ​വ നാ​യി​ഡു, സ​ഞ്ജ​യ് കു​മാ​ർ (ഇ​രു​വ​രും ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ), റൗ​ണ​ക് ത​ൻ​വീ​ർ (ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ) എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നൈ​ല ഷാ​ന​വാ​സ് (ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ), സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശ​ര​ൺ ര​ഞ്ജീ​വ്, ന​സ്​​ലി ഷാ​ന​വാ​സ് എ​ന്നി​വ​രും മു​ന്നി​ലെ​ത്തി.ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു മ​ത്സ​രം. പ​ങ്കെ​ടു​ത്തവർക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.