Posted On
date_range Updated On
date_range പ്രമേഹ ദിന വാക്കത്തോൺ ഇന്ന്
ദോഹ: ലോക പ്രേമഹ ദിനത്തിന്റെ ഭാഗമായി ഖത്തർ ഡയബറ്റിക് അസോസിഷേയൻ സംഘടിപ്പിക്കുന്ന വാക്കത്തോൺ വെള്ളിയാഴ്ച ആസ്പയർ പാർക്കിൽ. പൊതുജനങ്ങളിൽ ബോധവതത്കരണത്തിനും പ്രമേഹ പ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് വാക്കത്തോൺ. ഉച്ചക്ക് രണ്ട് മുതൽ ആറ് വരെ നീളുന്നതാണ് വിവിധ പരിപാടികളോടെയുള്ള വാക്കത്തോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.