ഫി​ൻ​ഖ്യൂ ന​ഴ്​​സ​സ്​ വ​ടം​വ​ലി​യി​ൽ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി- ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ സ്റ്റാ​ർ സി.​സി ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും വ​ടം​വ​ലി മ​ത്സ​ര​വും

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗിക കൂട്ടായ്മ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻഖ്യൂ) രണ്ടാമത് നഴ്‌സസ് ക്രിക്കറ്റ് ടൂർണമെന്‍റും വനിതകളുടെ വടംവലി മത്സരവും സംഘടിപ്പിച്ചു.രണ്ടുദിവസങ്ങളിലായി ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഖത്തറിലെ നഴ്സുമാരുടെയും ഖത്തർ പ്രഫഷനൽ ടീമുകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയികളായ സ്റ്റാർ സി.സിക്കും വടംവലി മത്സരത്തിൽ വിജയിച്ച 365 മല്ലു ഫിറ്റ്നസ് ക്ലബിനും ട്രോഫിയും കാഷ് അവാർഡും നൽകി അനുമോദിച്ചു. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഇന്ത്യൻ അപ്പക്‌സ് ബോഡി അംഗങ്ങളും പങ്കെടുത്തു..ഐ.സി.ബി.എഫ് വ്യക്തിഗത ഇൻഷുറൻസ് ഫോമുകളുടെ മൂന്നാംഘട്ടം കൈമാറ്റം നിർവഹിച്ചു.


Tags:    
News Summary - cricket tournament and Tug of war competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.