ഖത്തറിൽ 59 പേർക്ക്​ രോഗമുക്​തി, 518 പേർക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 518 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 59 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ആകെ രോ ഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്​.

രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തലത്തിൽ സമ്പർക്കമുണ്ടായവരെ കണ്ടെത്തി പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം വൻ നടപടികളാണ്​ സ്വീകരിക്കുന്നത്​. രോഗികളുടെ എണ്ണം കൂടാൻ ഇതും കാരണമാണ്​.

Tags:    
News Summary - covid gulf updates qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT