Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 227 രോഗമുക്തർ 212
ദോഹ: രാജ്യത്ത് ചൊവ്വാഴ്ച 227 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 212 പേർക്കാണ് രോഗമുക്തി. നിലവിലുള്ള രോഗികൾ 2708 ആണ്. ചൊവ്വാഴ്ച 10745 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1088913 പേരെ പരിശോധിച്ചപ്പോൾ 137642 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗംഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 134698 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ മരണം 236 ആണ്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 283 ആണ്. 30 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്. 38 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.