Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 202
ദോഹ: ഖത്തറിൽ ഇന്നലെ 202 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 40 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 194 പേർ രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 2706 ആണ്. 8548 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. 10,11,047 പേർക്ക് ആകെ പരിശോധന നടത്തിയപ്പോൾ 1,34,013 പേർക്കാണ് ഇതുവരെ ൈവറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെെടയാണിത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 232 ആണ്. 1,31,075 പേരാണ് ആകെ രോഗമുക്തി നേടിയിരിക്കുന്നത്. 276 പേർ ആശുപത്രികിളിൽ ചികിത്സയിലുണ്ട്. 40 പേർ തീവ്രപരിചരണ വിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.