Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 273
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 273 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2854 ആണ്.
ചൊവ്വാഴ്ച 6748 പേർക്ക് പരിശോധന നടത്തി. ആകെ 8,92,934 പേരിൽ പരിശോധന നടത്തിയപ്പോൾ 1,29,944 പേർക്കാണ് ഇതുവരെ ൈവറസ്ബാധ സ്ഥിരീകരിച്ചത്. ആകെ 1,26,866 പേരാണ് രോഗമുക്തി നേടിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.ചൊവ്വാഴ്ച ആരും മരിച്ചിട്ടില്ല. ആകെ മരണം 224 ആണ്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 379 പേരാണ്.44 പേർ തീവ്രപരിചരണവിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.