സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ നടത്തിയ ഹജ്ജ് യാത്രയയപ്പ് സംഗമം
Posted On
date_range Updated On
date_range സി.ഐ.സി ഹജ്ജ് യാത്രയയപ്പ് സംഗമം
ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. അബ്ദുൽ നസീർ നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സി.ഐ.സി സോണൽ പ്രസിഡൻറ് വി.എൻ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് റിഹാൻ ഖുർആൻ പാരായണം നടത്തി. ഇ.കെ. അബ്ദുൽ കബീർ, പി. അബ്ദുൽ ജബ്ബാർ, റഹീം ഓമശ്ശേരി, ഷിബു ഹംസ, മുഫീദ് ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.