തൃശൂർ ജില്ല സൗഹൃദവേദി -ടാക്ക് ഖത്തർ ഖത്തർ ദേശീയ ദിന പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഖത്തർ നാഷനൽ ഡേ ആഘോഷിച്ചു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദിയും ടാക്ക് ഖത്തറും സംയുക്തമായി ഖത്തർ നാഷനൽ ഡേ ആഘോഷിച്ചു. ടാക്ക് ഹാളിൽ നടന്ന ചടങ്ങ് വേദി ഫസ്റ്റ് വൈസ് പ്രസിഡൻറ് ശശിധരൻ പ്ലാഴി ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾക്ക് ടാക്ക് എം.ഡി. പി. മുഹസിൻ ആശംസ അർപ്പിച്ചു. വേദി സെൻട്രൽ കമ്മിറ്റി, എക്സിക്യൂട്ടിവ്, സെക്ടർ ഭാരവാഹികൾ ദേശീയദിനാശംസകൾ നേർന്ന് സംസാരിച്ചു. വേദി കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.