നൂ​റു​മേ​നി വി​ജ​യ​വു​മാ​യി ​പൊ​ഡാ​ർ പേ​ൾ

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ പൊ​ഡാ​ർ പേ​ൾ സ്കൂ​ളു​ക​ളി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​ള​ക്കം. പ​ത്താം ത​ര​ത്തി​ൽ സ്കൂ​ളി​ൽ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 78 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​ൻ മാ​ർ​ക്കി​ൽ വി​ജ​യി​ച്ചു. 97.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ഷാ​സി​ല മ​റി​യ സ്കൂ​ൾ ടോ​പ്പ​റാ​യി. സോ​ൺ അ​രു​ൺ മാ​ത്യു (96.2 ശ​ത​മാ​നം), അ​ദി​തി കു​മാ​ർ (95.8 ശ​ത​മാ​നം) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന 55ൽ 41 ​വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​ൻ നേ​ടി. 14 പേ​ർ ഫ​സ്റ്റ്ക്ലാ​സ് മാ​ർ​ക്കി​ലും വി​ജ​യി​ച്ചു. ഫാ​ത്തി​മ​ത്തു​ൽ ഷ​സ്ന (93.6 ശ​ത​മാ​നം), ഹ​നാ​ൻ അ​ൻ​വ​ർ (93.4), ക​ർ​മാ​ക​ർ വേ​ദാ​ന്ത് (91.60) എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പേ​ഴ്സാ​യി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - CBSE Exam Results; Podar Pearl school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.