Posted On
date_range Updated On
date_range ബി.ഡി.കെ രക്തദാന ക്യാമ്പ് ഇന്ന്
ദോഹ: ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഏഷ്യൻ ടൗൺ പ്ലാസ മാളിന് സമീപം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ചാണ് ലോക രക്തദാന ദിനത്തിന്റെ ഭാഗമായി മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ടു മണിവരെ നടക്കുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. 3120 4141, 7788 5174.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.