Posted On
date_range Updated On
date_range ബാങ്കുകൾക്ക് അവധി 16 മുതൽ 18 വരെ
ദോഹ: ഖത്തറിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ജൂൺ 16 ഞായറാഴ്ച മുതൽ 18 ചൊവ്വാഴ്ച വരെയാണ് അവധി. സ്ഥാപനങ്ങൾ ബുധനാഴ്ച പ്രവർത്തനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.