Representational Image
Posted On
date_range Updated On
date_range മസ്റൂഹ് റോഡിൽ ട്രക്കുകൾക്ക് നിരോധനം
ദോഹ: ഫോർമുല വൺ കാറോട്ട പോരാട്ടങ്ങൾക്ക് വേദിയാകുന്ന പശ്ചാത്തലത്തിൽ അൽ മസ്റൂഹ് റോഡു വഴിയുള്ള ട്രക്ക് ഗതാഗതത്തിന് വിലക്കേർപ്പെടുത്തി അഷ്ഗാൽ. വ്യാഴാഴ്ച ആരംഭിച്ച നിരോധനം തിങ്കളാഴ്ച വരെ തുടരും. അല്‍ മസ്റൂഹ് ഇന്റർസെക്ഷന് മുത ല്‍ അല്‍ മസ്റൂഹിയ ഇന്റര്സെക്ഷന് വരെയുള്ള റോഡിലാണ് ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ റോഡ് അടയാള ബോര്‍ഡുകള്‍ അനുസരിച്ച് വേണം വാഹനം ഓടിക്കാനെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.