സ്മാഷ് ഫോക്കസ് ബാഡ്മിന്റൺ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range സ്മാഷ് ഫോക്കസ്: അൽ ഖോർ ഡിവിഷൻ ചാമ്പ്യന്മാരായി
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ, സ്മാഷ് ഫോക്കസ് ഇന്റർഡിവിഷൻ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 40 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടന്നു. മത്സരത്തിൽ ഷംസീർ, റിയാസ് (അൽഖോർ ഡിവിഷൻ) ചാമ്പ്യൻമാരായി. ഹാരിസ്, ഫാഹിസ് (അൽ വക്റ) രണ്ടാം സ്ഥാനവും ഹക്കീം, സുഹൈൽ (അൽ സദ്ദ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫോക്കസ് ഖത്തർ സി.ഇ.ഒ ഹാരിസ് പി.ടി, ഇവന്റ്സ് മാനേജർ ആഷിഖ്, മൊയ്തീൻ ഷാ, മുസ്തഫ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.