ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-ഖത്തർ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ഏഷ്യൻ വോളി: ഇന്ത്യയെ വീഴ്ത്തി ഖത്തർ
ഏഷ്യൻ വോളി: ഇന്ത്യയെ വീഴ്ത്തി ഖത്തർദോഹ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കെതിെര ഖത്തറിന് ജയം. ഗ്രൂപ്പ് 'എ' മത്സരത്തിൽ നേരിട്ടുള്ള മൂന്നുസെറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ: 25-22, 25-14, 25-20. ഗ്രൂപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ഖത്തർ ജപ്പാനോട് (3-0) തോറ്റിരുന്നു. ഇന്ന് ബഹ്റൈനെതിരെയാണ് മൂന്നാമത്തെ മത്സരം. നാലു ടീമുകൾ പങ്കെടുക്കുന്ന ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാർക്ക് നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.