ഖത്തർ ഫെഡറേഷൻ കപ്പ് ടേബ്ൾ ടെന്നിസ് ജേതാക്കളായ ഖത്തർ സ്പോർട്സ് ക്ലബ്
Posted On
date_range Updated On
date_range അറബ് ടേബ്ൾ ടെന്നിസ്: ഖത്തർ എസ്.സി ജേതാക്കൾ
ദോഹ: 2020-21 സീസൺ ഫെഡറേഷൻ കപ്പ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഖത്തർ സ്പോർട്സ് ക്ലബ് ജേതാക്കളായി. ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന ഫൈനലിൽ അൽ സദ്ദിനെ 4-3ന് തോൽപിച്ചാണ് ഖത്തർ സ്പോർട്സ് ക്ലബ് ചാമ്പ്യൻമാരായത്.
സമാപന ചടങ്ങിൽ ഖത്തർ ടേബ്ൾ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ലാ സാലിഹ്, ഡയറ്കടർ ബോർഡ് അംഗം താനി അൽ സാറ എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ അൽ അറബി ടീം അൽ റയ്യാനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.