അൻസാർ ഗാലറി നറുക്കെടുപ്പ്​  വിജയികൾ

മനാമ: ഉപഭോക്​താക്കൾക്കായി അൻസാർ ഗ്യാലറി ഹൈപ്പർമാർക്കറ്റ്​​ ഒരുക്കിയ ​െമഗാ റാഫിൾ നറുക്കെടുപ്പ്​  ടൂബ്ലിയിലെ ആസ്​ഥാനത്ത്​ നടന്നു. നറുക്കെടുപ്പിൽ വിജയിച്ച കമേൽ മഹ്​ദി അലി ഒമ്​റാൻ (ബഹ്​റൈൻ. കൂപ്പൺ നമ്പർ 22182332), ഗിയാസുദ്ദീൻ അഹ്​മ്മദ്​ (ഇന്ത്യ. കൂപ്പൺ നമ്പർ 2381339) എന്നിവർക്ക്​ കിയാ സ്​പോർ​​േട്ടജ്​ കാർ ലഭിച്ചു.  കൂടാതെ ടീവി, ഫ്രിഡജ്​, വാഷിംഗ്​ മെഷിൻ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളും നറുക്കെടുപ്പിൽ വിജയിച്ച മുപ്പതോളം പേർക്ക്​  ലഭിച്ചു. 

Tags:    
News Summary - Ansar Lucky Draw winners- qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.