ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ബു​ക്ക് ഫെ​യ​റി​ൽ അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം

ദോ​ഹ: ഡി.​ഇ.​സി.​സി​യി​ൽ ആ​രം​ഭി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ര​ണ്ടാം ദി​ന​ത്തി​ൽ അ​തി​ഥി​യാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ സ​ന്ദ​ർ​ശ​നം. ഖ​ത്ത​റി​ന്റെ​യും സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ​യും പു​സ്ത​ക പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചും പു​സ്ത​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ട്ടും സ​മ​യം ചെ​ല​വ​ഴി​ച്ചു. സൗ​ദി, ഒ​മാ​ൻ, കു​വൈ​ത്ത്, ഷാ​ർ​ജ ബു​ക്ക് ഫെ​യ​ർ അ​തോ​റി​റ്റി എ​ന്നി​വ​രു​ടെ പ​വി​ലി​യ​നു​ക​ളും അ​മീ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Amir's visit to the Book Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.