Posted On
date_range Updated On
date_range പൊഡാർ പേൾ സ്കൂൾ ഡയറക്ടർ സി.മുഹമ്മദ് നിസാറിന്റെ മാതാവ് ആയിഷക്കുട്ടി നിര്യാതയായി
ദോഹ: ഖത്തറിലെ വ്യവസായിയും പൊഡാർ പേൾ സ്കൂൾ ഡയറക്ടറുമായ സി.മുഹമ്മദ് നിസാറിന്റെ മാതാവ് ആയിഷക്കുട്ടി (89) നാട്ടിൽ അന്തരിച്ചു. .പരേതനായ എരമംഗലം മഠത്തിക്കാട്ടിൽ മുഹമ്മദലിയുടെ ഭാര്യയാണ്. മക്കൾ :സലീം ,നിസാർ, അൻവർ, സുബൈദ, ഇക്ബാൽ. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ മാറഞ്ചേരി കോടഞ്ചേരി മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.