യുനെസ്​കോ ഡയറക്ടർ ജനറലുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ യുനെസ്​കോ(യുനൈറ്റഡ് നാഷൻസ്​ എജ്യൂക്കേഷണൽ, സയൻറിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ) ഡയറക്ടർ ജനറൽ ഐറിന ബോകോവയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും യുനെസ്​കോയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും അത് വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.