‘മംവാഖ്’ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: മലപ്പുറം ജില്ലാ വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ (മംവാഖ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഉസ്മാന്‍ കല്ലന്‍ (പ്രസിഡന്‍റ്), എന്‍.കെ.എം.ഷൗക്കത്ത് (ജനറല്‍ സെക്രട്ടറി), മുസ്തഫ വെട്ടത്തൂര്‍ (ഖജാന്‍ജി), ശംസുദ്ദീന്‍ ഒളകര, ഹുസൈന്‍ മുഹമ്മദ് (വൈസ് പ്രസിഡന്‍റുമാര്‍), മൂസക്കുട്ടി ഒളകര, ഹുസൈന്‍ കടന്നമണ്ണ (സെക്രട്ടറിമാര്‍), റൗഫ് കൊണ്ടോട്ടി (അസി.ഖജാന്‍ജി) എന്നിവരാണ്  ഭാരവാഹികള്‍.   പതിനഞ്ചംഗ എക്സിക്യൂട്ടീവില്‍ കെ.മുഹമ്മദ് ഈസ, മുഹമ്മദലി പേള്‍, സുഹൈല്‍ ശാന്തപുരം, കോയ കൊണ്ടോട്ടി, പി.എം.അസ്ഹറലി, അക്ബറലി വേങ്ങശ്ശേരി, സബക് നിലമ്പൂര്‍ എന്നിവര്‍ അംഗങ്ങളാണ്. എന്‍.കെ.എം.ഷൗക്കത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.