ഗാല സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
ഗാല: ഗാല സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനവും രക്തദാന ക്യാമ്പും ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തി. 35ൽ പരം ആളുകൾ പങ്കെടുത്തു. മോൻസി.പി. ജേക്കബ്, അജിൻ ഉമ്മൻ മാത്യു, ജെഫി ടോം തോമസ്, ഷെറിൻ കെ. മോൻ, നിബു സാമൂവേൽ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സംഘാടകർ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.