Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ വനിത ദിനാഘോഷം
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ ‘ഡയസ്പോറ വിമണ്‍’ എന്ന പേരില്‍ അന്താരാഷ്ട്ര വനിതദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. പാനല്‍ ചര്‍ച്ചകള്‍, പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു. സുൽത്താനേറ്റിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 100ല്‍പരം വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ പാനല്‍ ചര്‍ച്ചയില്‍ ദിവ്യ നാരംഗ് അംഗങ്ങളെ പരിചയപ്പെടുത്തി. വൈശാലി ജസ്റാനി, ലക്ഷ്മി കോത്താനത്ത്, പാപ്രിഘോഷ് എന്നിവര്‍ പാനല്‍ അംഗങ്ങളായി. വനിതകളുടെ വിവിധ കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.