Posted On
date_range Updated On
date_range സ്ത്രീ ശാക്തീകരണം: ദോഫാറിൽ സെമിനാർ സംഘടിപ്പിച്ചു
സലാല: ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം എന്ന വിഷയത്തിൽ സലാല ക്രൗൺപ്ലാസ ഹോട്ടലിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു സെമിനാർ. ദോഫാർ ബിസിനസ് വുമൺ സെൻററും കാർഷിക ഫിഷറീസ് മന്ത്രാലയവും അൽ റഫദ് ഫണ്ടും ചേർന്നാണ് സെമിനാർ നടത്തിയത്. ദോഫാർ ബിസിനസ് വുമൺ മേധാവി ഹൈഫ ബിൻത് മുഹമ്മദ് അൽ സവാമിരിയ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.