Posted On
date_range Updated On
date_range മയക്കുമരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ
മസ്കത്ത്: ഒമാനിലേക്ക് വൻതോതിൽ കടത്തിയ മയക്കുമരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ. 30 കിലോഗ്രാം ഹാഷീഷ്, 19 കിലോഗ്രാം കഞ്ചാവ് എന്നിവയാണ് കോസ്റ്റ്ഗാർഡും റോയൽ ഒമാൻ പൊലീസും പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.