മുജീബ്
Posted On
date_range Updated On
date_range ഹൃദയാഘാതം:വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ഒമാനില് നിര്യാതനായി. തലപ്പുഴ കുനിയില് മുജീബാണ് (45) മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്: മൊയ്തു, അബ്ദുല്ലക്കുട്ടി, ബഷീര് (മസ്കത്ത്), ഗഫൂര്, നസീമ, പരേതനായ യൂസുഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.