ഖത്തറിലെ ജോയാൻ ബിൻ ജാസിം ജോയൻറ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡർ മേജർ ജനറൽ ഫഹദ് മുബാറക് അൽ ഖയാറീൻ മിലിട്ടറി ടെക്നോളജിക്കൽ കോളജ് സന്ദർശിക്കുന്നു
മസ്കത്ത്: ഖത്തറിലെ ജോയാൻ ബിൻ ജാസിം ജോയൻറ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡർ മേജർ ജനറൽ ഫഹദ് മുബാറക് അൽ ഖയാറീൻ മിലിട്ടറി ടെക്നോളജിക്കൽ കോളജ് സന്ദർശിച്ചു. കോളജിെൻറ പൊതു പാഠ്യപദ്ധതി, സാങ്കേതിക സ്പെഷലൈസേഷനുകൾ, വിവിധ വിദ്യാഭ്യാസ തലങ്ങൾ, സേവന സൗകര്യങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹത്തിനും സംഘത്തിനും വിശദീകരിച്ചു. കോളജിലെ നിരവധി ഡിപ്പാർട്മെൻറുകളും പരിശീലന കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.