Posted On
date_range Updated On
date_range പൊതു ധാര്‍മികത ലംഘനം; മത്രയിൽ 30 പേർ അറസ്റ്റിൽ
മസ്കത്ത്: പൊതു ധാർമികതയും മാന്യതയും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിവിധ ഏഷ്യൻ രാജ്യക്കാരായ 21 സ്ത്രീകൾ ഉൾപ്പെടെ 30 പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
മത്ര വിലായത്തിലുള്ള ഒരു ഹോട്ടലിൽനിന്ന് മസ്കത്തിലെ പൊലീസ് കമാൻഡാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.