പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം: നിരവധിപേർ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു സംഘം ആളുകളെ വടക്കൻ ബാത്തിനയിൽനിന്ന് അറസ്റ്റ് ചെയ്തു. പ്രവാസി തെരുവുകച്ചവടക്കാരെ ലക്ഷ്യമിട്ട് സഹം, സുഹാർ വിലായത്തുകളിൽ തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഗവർണറേറ്റിലെ തൊഴിൽ ഡയറക്ടറേറ്റ് ജനറൽ നടത്തിയ പരിശോധന ക്യാമ്പയിനിലാണ് ഇവർ പിടിയിലായത്. നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.