Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; നിരവധിപേർ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വടക്കൻ ബാത്തിനയിൽനിന്ന് നിരവധിപേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ ജോയൻറ് ലേബർ ഇൻസ്പെക്ഷൻ ടീം ഖാബൂറ, സുവൈഖ് വിലായത്തുകളിൽ ലൈസൻസില്ലാത്ത വർക്ക് സൈറ്റുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലായത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.