Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം: 641 വിദേശികളെ നാടുകടത്തി
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മസ്കത്ത് ഗവർണറേറ്റിൽനിന്ന് 310 വിദേശികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. മറ്റൊരാളുടെ പേരിൽ ജോലി ചെയ്തതിന് 258 പേരെയും ഒമാനികൾക്കായി സംവരണം ചെയ്ത തസ്തികകളിൽ സേവനം അനുഷ്ഠിച്ച 52 പേരുമാണ് പിടിയിലായത്. മാർച്ചിൽ 641 വിദേശികളെ നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.