വാഹനാപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്
Posted On
date_range Updated On
date_range വാഹനാപകടം; ഗതാഗതം സ്തംഭിച്ചു
മസ്കത്ത്: വാഹനാപകടത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. വതയ്യ പാലം കഴിഞ്ഞ ശേഷം എണ്ണയുൽപന്നങ്ങളുമായി പോയ ട്രക്കാണ് അപകടത്തിൽ പെട്ടത്. ഖുറം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് കുരുക്കിൽ പെട്ടത്. ഏറെ സമയം കഴിഞ്ഞാണ് ഗതാഗതം സാധാരണ നിലയിലായത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ആർ.ഒ.പി ട്വിറ്ററിലടക്കം മുന്നറിയിപ്പ് നൽകുകയും ബദൽ റോഡുകൾ ഉപയോഗിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.