?? ????????? ??????????????????? ?????????? ??????????????????? ???????????????????

വീ ​ഹെ​ല്‍പ്പ് കൂ​ട്ടാ​യ്​​മ​ക്ക്​ അ​ഭി​ന​ന്ദ​ന​പ്പ​ത്രം

മ​സ്‌​ക​ത്ത്: പ്ര​ള​യ​ദു​ര​ന്ത സ​മ​യ​ത്ത്​ കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​നം മു​ൻ​നി​ർ​ത്തി വി ​ഹെ​ല്‍പ്പ്-​ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഒ​മാ​ൻ കൂ​ട്ടാ​യ്​​മ​ക്ക്​ അം​ഗീ​കാ​രം. സ്‌​കി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​ ആ​ണ്​ കൂ​ട്ടാ​യ്​​മ​ക്ക്​ അ​ഭി​ന​ന്ദ​ന​പ്പ​ത്രം ന​ല്‍കി​യ​ത്. ‘വി ​ഹെ​ല്‍പ്പ്’ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍ അ​ഭി​ന​ന്ദ​ന​പ്പ​ത്രം ഏ​റ്റു​വാ​ങ്ങി.
Tags:    
News Summary - vee help kootayma-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.