വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം തു​റ​ന്നു

മ​സ്​​ക​ത്ത്​: സീ​ബി​ലെ ക​അ​ബ്​ ബി​ൻ സൈ​ദ്​ സ്​​കൂ​ളി​ൽ ആ​സ്​​ട്രോ​ണ​മി ക്ല​ബും വാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ലി ബി​ൻ ഖ​ൽ​ഫാ​ൻ അ​ൽ ജാ​ബ്​​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും ശാ​സ്​​ത്ര​ത്തെ​യും ജ്യോ​തി​ശാ​സ്​​ത്ര​ത്തെ​യും കു​റി​ച്ച അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ കേ​ന്ദ്രം തു​റ​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - vananireekshanam-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.