പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അധാർമിക പ്രവർത്തനം; മൂന്ന് സ്ത്രീകൾ പിടിയിൽ
മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് നിസ്വ വിലായത്തിൽനിന്നും ഏഷ്യൻ പൗരത്വമുള്ള സ്ത്രീകളെ പിടികൂടുന്നത്. പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിനും വിദേശികളുടെ റെസിഡൻസി നിയമം ലംഘിച്ചതിനുമാണ് ഇവരെ പിടികൂടിയതെന്നും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.