ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ ഹ​മാ​സ അ​തി​ർ​ത്തി ചെ​ക്ക് പോ​യ​ൻ​റി​ൽ ന​ട​ന്ന യു.​എ.​ഇ​യു​ടെ 50ാം ദേ​ശീ​യ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന്

അ​തി​ർ​ത്തി ചെ​ക്ക് പോ​യ​ൻ​റി​ൽ യു.​എ.​ഇ ദേ​ശീ​യ ദി​നാ​ച​ര​ണം

ബു​റൈ​മി: ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ ഹ​മാ​സ അ​തി​ർ​ത്തി ചെ​ക്ക് പോ​യ​ൻ​റി​ൽ യു.​എ.​ഇ.​യു​ടെ 50ാം ദേ​ശീ​യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ ഓ​ഫ് നാ​ഷ​ന​ൽ സെ​ലി​ബ്രേ​ഷ​ൻ​സ് (എ​സ്‌.​ജി.​എ​ൻ.​സി) ഒ​രു​ക്കി​യ സം​ഗീ​ത നാ​ട​ക​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ന്നം. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡി​ലെ​യും അ​ൽ ഐ​ൻ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്​​റ്റു​ക​ളി​ലെ​യും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ, സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ബു​റൈ​മി​യി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - UAE International Day at the border checkpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.