മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായവർ
Posted On
date_range Updated On
date_range മോഷണ പരമ്പര; രണ്ടു ജോർഡൻകാർ പിടിയിൽ
മസ്കത്ത്: സലാല, സീബ് വിലായത്തുകളിലെ നിരവധി വീടുകളിൽ നടന്ന മോഷണ പരമ്പരകളുമായി ബന്ധപ്പെട്ട് രണ്ടു ജോർഡൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസിന്റെ ദോഫർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. പണവും സ്വർണ്ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റുമായിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. നിയമ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.