ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കത്ത്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എംബസി പരിസരത്ത് നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കാളികളായി. എഴുപതിലധികം പേർ രക്തം ദാനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഒമാന്റെ ആരോഗ്യമേഖലയോടുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി മാറി ഈ സംരംഭം.

Tags:    
News Summary - Indian Embassy and Indian Social Club jointly organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.