റു​സൈ​ലി​ല്‍ ട്ര​ക്ക്​മ​റി​ഞ്ഞു

മ​സ്‌​ക​ത്ത്: സാ​ധ​ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്ക്​ മ​റി​ഞ്ഞു. റു​സൈ​ല്‍ സി​മ​ന്റ് ബ്രി​ഡ്ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ട്ര​ക്ക് മ​റി​ഞ്ഞ​തോ​ടെ സാ​ധ​ന​ങ്ങ​ളെ​ല്ലാം റോ​ഡി​ലേ​ക്ക് വീ​ണു.

റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സെ​ത്തി പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തു.

Tags:    
News Summary - truck accidant in Rusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.