പ്രവാസി മടക്കം: വിവര ശേഖരണത്തിന്​ ട്രാവൽ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടില്ല

മസ്​കത്ത്​: നാട്ടിലേക്ക്​ മടങ്ങാൻ താൽപര്യമുള്ള ഇന്ത്യക്കാരിൽ നിന്ന്​ ചില ട്രാവൽ ഏജൻസികളും സംഘടനകളും വിവര ശേഖരണം നടത്തുന്നത്​ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരത്തിൽ വിവര ശേഖരണം നടത്താൻ എംബസി ഒരു ട്രാവൽ ഏജൻസി/ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടില്ല. നാട്ടിലേക്ക്​ മടങ്ങണമെന്നുള്ളവർ എംബസി വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യുകയാണ്​ വേണ്ടതെന്നും എംബസി അറിയിച്ചു.
Tags:    
News Summary - Travel agencies not allowed to collect repatriation data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.