Posted On
date_range Updated On
date_range ഒമാനിൽ തിരൂർ സ്വദേശി മുങ്ങിമരിച്ചു
മസ്കത്ത്: ഒമാനിൽ മലയാളി മുങ്ങിമരിച്ചു. തിരൂർ സ്വദേശി യൂസുഫ് ആണ് മരിച്ചത്. മസ്കത്തിൽ നിന്ന് 150 കിലോമീറ്ററോളം അകലെ വാദി അർബഇ
ൗനിൽ ശനിയാഴ്ചയാണ് സംഭവം.
കൂട്ടുകാരുമൊത്ത് പെരുന്നാൾ അവധി ആഘോഷിക്കാൻ എത്തിയ യൂസുഫ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. സിവിൽ ഡിഫൻസ് അംഗങ്ങൾ വൈകാതെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ സമയം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.