ഹരീഷ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തൃശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. അന്തിക്കാട് ചെറുകയിൽ വീട്ടിൽ ഹരീഷ് (36) ആണ് മൊബേലയിൽ മരിച്ചത്. പിതാവ്: ശങ്കരൻകുട്ടി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.