Posted On
date_range Updated On
date_range കാറിന് തീവെച്ചവര്‍ അറസ്റ്റില്‍
മസ്കത്ത്: കാറിന് തീവെച്ച സംഭവത്തിൽ രണ്ടുപേരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാര്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.