Posted On
date_range Updated On
date_range മോഷണം; മൂന്നുപേർ അറസ്റ്റിൽ
മസ്കത്ത്: ബാങ്ക് ഇടപാടുകാരനെ പിന്തുടർന്ന് വാഹനത്തിൽനിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റിലാണ് സംഭവം. വാഹനത്തിൽ ഒരു തകരാർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് അയാളെ പുറത്തിക്കിയശേഷമായിരുന്നു പണം തട്ടിയെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.