Posted On
date_range Updated On
date_range മോഷണം; പ്രവാസി പിടിയിൽ
മസ്കത്ത്: നിരവധി വാണിജ്യ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രവാസി അറസ്റ്റില്‍. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ രാജ്യക്കാരനായ പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുകയണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.