Posted On
date_range Updated On
date_range മോഷണം: ഒരാൾ അറസ്റ്റിൽ
മസ്കത്ത്: കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ മസ്കത്ത് ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.